പൊട്ടകിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തുന്നതും കാത്ത് മണിക്കൂറുകളോളമാണ് കാട്ടനക്കൂട്ടം തമ്പടിച്ചു നിന്നത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന രക്ഷപ്പെടുത്തിയപ്പോള്‍ നന്ദി പ്രകടിപ്പിച്ച് കാട്ടനക്കൂട്ടം. കോതമംഗലം ഉരുളന്‍ തണ്ണിയിലാണ് ഈ അപൂര്‍വ കാഴ്ച.