കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആദിവാസിയെ ചവിട്ടിക്കൊന്നു. 

കണ്ണൂർ: കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറളത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പത്താം ബ്ലോക്കിലെ കൃഷ്ണൻ മണക്കാവ് (45) ആണ് മരിച്ചത്.