ശ്രീനഗറില്‍ സൈന്യവും ഒളിച്ചിരിക്കുന്ന ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു കരണ്‍ നഗറിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായായാണ് ഏറ്റുമുട്ടല്‍. ജമ്മുവിലെ റായ്പൂരില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
