കടങ്ങള്‍ എഴുതിത്തള്ളും 7.63 കോടി രൂപ അനുവദിക്കും
തിരുവനന്തപുരം:എന്ഡോസള്ഫാന് ദുരിതബാധിതരുടെ 50000 മുതല് മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള് എഴുതിത്തള്ളാന് ഉന്നതലയോഗം തീരുമാനിച്ചു. ഇതിനായി 7.63 കോടി രൂപ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.
