എഞ്ചനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു  

തിരുവനന്തപുരം: അരുവിപ്പുറം ആറ്റിൽ കുളിക്കാനിറങ്ങിയ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുമങ്ങാട് കരിപ്പൂർ സ്വദേശി ഗോപീകൃഷ്ണനാണ് മരിച്ചത്.