ഗോള്‍ നേടിയത് മാഗ്യൂര്‍

സമാര: സ്വീഡിഷ് പ്രതിരോധത്തെ തകര്‍ക്കാന്‍ നിരന്തര മുന്നേറ്റങ്ങള്‍ നടത്തിയ ഇംഗ്ലണ്ടിന് 29-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ സ്വന്തമാക്കാനായത്. . ഇംഗ്ലണ്ടിന്‍റെ ലോകകപ്പിലെ ശക്തിയായ സെറ്റ് പീസാണ് ഇത്തവണയും അനുഗ്രഹമായത്. 30-ാം മിനിറ്റില്‍ ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണര്‍ ഹാരി മഗ്യൂര്‍ വലയിലാക്കി.

വീഡിയോ കാണാം..

Scroll to load tweet…