ഡെലെ അലിക്ക് ഗോള്‍

സമാര: സ്വീഡന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി ഇംഗ്ലണ്ട്. ഇംഗ്ലീഷ് മുന്നേറ്റം മുളയിലെ നുള്ളാന്‍ സാധിക്കാത്തത് സ്വീഡന്‍റെ വലയില്‍ രണ്ടാം ഗോള്‍ വീഴുന്നതിന് വഴിയൊരുക്കി. 59-ാം മിനിറ്റില്‍ ജെസെ ലിങ്കാര്‍ഡ് തൊടുത്ത് വിട്ട മനോഹരമായ ക്രോസ് ഉയര്‍ന്ന് ചാടി ഡെലെ അലി തലവെയ്ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ആരുമുണ്ടായില്ല. 

വീഡിയോ കാണാം...

Scroll to load tweet…