ഇംഗ്ലണ്ടിന് വമ്പൻ ജയം, ചുംബിച്ച് ആഘോഷിച്ച് താരങ്ങള്‍
ലോകകപ്പില് ഇതുവരെ നടന്ന മത്സരങ്ങളില് വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. പനാമയെ ഒന്നിനെതിരെ ആറ് ഗോളുകള്ക്ക് തകര്ത്താണ് ഇംഗ്ലണ്ട് പ്രീക്വാര്ട്ടറിലേക്ക് മാര്ച്ച് ചെയ്തത്. ഇംഗ്ലണ്ടിന്റെ വിജയം ആരാധകര് വൻ ആഘോഷമാക്കുകയാണ്. പ്രിയപ്പെട്ടവരെ ചുംബിച്ചാണ് താരങ്ങള് പനാമയ്ക്കെതിരെയുള്ള വിജയം ആഘോഷിച്ചത്. ഫോട്ടോകള് കാണാം.
ഇംഗ്ലണ്ടിനായി ഹാരി കെയ്ന് ഹാട്രിക് തികച്ചപ്പോള് ജോണ് സ്റ്റോണ്സ് രണ്ടു ഗോളും ജെസെ ലിങ്കാര്ഡ് ഒരു ഗോളും സ്വന്തമാക്കി.
ജോര്ദാനും കാമുകി മേഘനും

ആഷ്ലിയും മകളും

ജെമിയും ഭാര്യ റബേക്കയും

ഹാരിയും കാമുകി ഫേണും

