ഉയര്‍ന്ന രക്തസമ്മര്‍ദ്ദം:ഇ.പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

First Published 20, Mar 2018, 4:13 PM IST
EP Jayarajan Admitted in tvm medical college
Highlights
  • ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. 

തിരുവനന്തപുരം:രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. 

loader