350 നിരോധിത മയക്ക് ഗുളികകൾ പിടികൂടി  

കൊച്ചി: നിരോധിത മയക്കു ഗുളികകളുമായി രണ്ടുപേർ കൊച്ചിയിൽ എക്‌സൈസ് പിടിയിൽ. തേനി സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്നും 350 നിരോധിത മയക്ക് ഗുളികകൾ എക്‌സൈസ് പിടികൂടി.