കണ്ണൂര്‍: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പയ്യന്നൂര്‍ റെയ്ഞ്ചിലെ ടി.വി.രാമചന്ദ്രനെയാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സസ്‌പെന്‍റ് ചെയ്തത്.