തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിൽപന കൂടിയെന്ന് എക്സൈസ് മന്ത്രി. ഈ പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മദ്യവിൽപ്പന ശാലകൾ അടത്തിട്ടും വിൽപ്പനയിൽ കുറവുണ്ടായിട്ടില്ല. വിനോദ സഞ്ചാരമേഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ കൂടി പരിഗണിച്ചാകും പുതിയ മദ്യനയമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.