ദുബായ്: അടുത്തമാസം ഒന്നു മുതല്‍ യു.എ.ഇയില്‍ എക്‌സൈസ് നികുതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള രജിസ്‍ട്രേഷന്‍ നടപടികള്‍ക്ക് നാളെ തുടക്കമാവും. നികുതി നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുന്നതിലെ ആദ്യ നടപടിയാണ് രജിസ്ട്രേഷനെന്ന് എഫ്.ടി.എ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.