ചാന്ദ്‌നി ചൗക്കിലെ ഒരു മുസ്‌ലിം പള്ളിക്ക് അടുത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടയാള്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ സഞ്ചി കൊണ്ടുപോവുകയായിരുന്നു്വെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് ദില്ലിയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.