അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം മുക്കുന്നിമലയിൽ പാറ ഖനനത്തിനിടെ സ്ഫോടനം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിംസ് ആശുപത്രിയില്‍ മൂന്നുപേരെയും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. രാജു എന്ന തൊഴിലാളിയാണ് ഐസിയുവില്‍ കഴിയുന്നത്.