ഏഷ്യാനെറ്റ് ന്യൂസിന്റെ ലിങ്കുകളില്‍ വരുന്നതല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജം. ഇത്തരം അനേകം ഫോട്ടോകള്‍ പല മാധ്യമ സ്ഥാപനങ്ങളുടെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രചരിക്കുന്നുണ്ട്. ആളുകളില്‍ ആശങ്ക വിതയ്ക്കുന്ന ഇത്തരം വ്യാജവാര്‍ത്തകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ലിങ്കുകളില്‍ വരുന്നതല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിലും ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജുകളിലും വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വാസത്തിലെടുക്കുക.
