പാലക്കാട് മണ്ണാർക്കാട്ട് 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേർ അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു, കൊടക്കാട് സ്വദേശി കുഞ്ഞാണി, ഉണ്യാൽ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred