Asianet News MalayalamAsianet News Malayalam

തിയേറ്റര്‍ പീഡനക്കേസ് പ്രതിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതായി പരാതി

  • തട്ടാമല സ്വദേശിയുടേതാണ് പരാതി
fake pictures spread as the culprit

മലപ്പുറം:വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതായി പരാതി. തിയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടേതെന്ന പേരില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതായി തട്ടാമല സ്വദേശിയുടെ പരാതി. തട്ടാമല സ്വദേശി സക്കീര്‍ ഹുസൈന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Follow Us:
Download App:
  • android
  • ios