കാലിഫോർണിയയിൽ കാട്ടുതീ പടർന്ന് 10 പേർ മരിച്ചു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. നാപ, സനോമ എന്നിവിടങ്ങളിലെ ആളുപത്രികളിലാണ് ഇവരെ ചികിത്സിക്കുന്നത്. നിരവധി വീടുകളും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. 57000 ഏക്കർ വനം കത്തി നശിച്ചതായാണ് റിപ്പോർട്ട്. അപകട സാധ്യത കണക്കിലെടുത്ത് ഇരുപതിനായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
കാലിഫോർണിയയിൽ വന്കാട്ടുതീ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
