എറണാകുളം നേര്യമംഗലം സ്വദേശി അഭിജിത്താണ് അച്ഛനെ മര്‍ദ്ദിച്ചതിന് അറസ്റ്റിലായത്.ബൈക്ക് വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കിയിരുന്ന അഭിജിത്ത് അച്ഛന്‍ ജോളിയെ തൂമ്പ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ജോളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.അഭിജിത്തിനെ നാളെ നേര്യമംഗലം കോടതിയില്‍ ഹാജരാക്കും.
