പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്താകുമെന്നതിനാൽ പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫ്രൻസോ സുപ്പീരിയർ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷയാണിത്.
പെൺകുട്ടിക്കു നേർക്ക് മുമ്പും പീഡനശ്രമമുണ്ടായിരുന്നതായും ഇതിൽനിന്നു സംരക്ഷിക്കേണ്ട പിതാവുതന്നെ പെൺകുട്ടിയെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റിയെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാൾ ഇനി വെളിച്ചം കാണരുതെന്നും കോടതി നിരീക്ഷിച്ചു.
