കേസ് വിചാരണാഘട്ടത്തിലേക്ക് കടന്നതിനാല്‍ പരിഗണിക്കാനാകില്ല. ആവശ്യമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാം. പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പാപ്പു അറിയിച്ചു
ജിഷ വധക്കേസില്‍ പുനരന്വേഷണം: പിതാവിന്റെ ഹര്‍ജി തള്ളി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
