കളിയുടെ അവസാന നിമിഷം സ്വന്തം ഗോള്‍ പോസ്റ്റ് തുറന്നിട്ട് ദക്ഷിണ കൊറിയന്‍ പോസ്റ്റില്‍ ഗോളടിക്കാന്‍ പോയ ജര്‍മന്‍ ഗോളി മാന്യുവല്‍ ന്യൂയറെയും ട്രോളന്‍മാര്‍ കളിയാക്കി കൊന്നു.
മോസ്കോ: ദക്ഷിണ കൊറിയയോട് നാണംകെട്ട തോല്വി വഴങ്ങി ലോകകപ്പിന്റെ ഗ്രൂപ്പ് ഘടത്തില് തന്നെ പുറത്തായ നിലവിലെ ചാമ്പ്യന്മാരായ ജര്മനിയെ പൊരിച്ച് ട്രോളര്മാര്. ജര്മനി തോല്ക്കുകയും ബ്രസീല് ജയിക്കുകയും ചെയ്തതോടെ ട്രോളുകള്ക്ക് വിഷയത്തിന് പഞ്ഞമില്ലാതായി.
കളിയുടെ അവസാന നിമിഷം സ്വന്തം ഗോള് പോസ്റ്റ് തുറന്നിട്ട് ദക്ഷിണ കൊറിയന് പോസ്റ്റില് ഗോളടിക്കാന് പോയ ജര്മന് ഗോളി മാന്യുവല് ന്യൂയറെയും ട്രോളന്മാര് കളിയാക്കി കൊന്നു.
