പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍
മോസ്കോ: ലോകകപ്പില് ആദ്യ നോക്കൗട്ട് മത്സരത്തില് അര്ജന്റീനയ്ക്കെതിരെ ഫ്രാന്സിന് ലീഡ്. 11-ാം മിനുറ്റില് എംബാപ്പെയെ ബോക്സില് റോജോ പിന്നില് നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്റ്റി ഗോളാക്കി ഗ്രീസ്മാനാണ് അര്ജന്റീനയ്ക്ക് ആദ്യ പ്രഹരം നല്കിയത്.
