സ്‌പെയിനിനും മൊറോക്കോയ്ക്കും ഓരോ ഗോള്‍  

മോസ്‌കോ: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനും മൊറോക്കോയ്ക്കും ഓരോ ഗോള്‍. സ്‌പെയിന് ആദ്യ പ്രഹരം നല്‍കി 14-ാം മിനുറ്റില്‍ ബൗതെയ്ബ് മൊറോക്കോക്കായി വലകുലുക്കി. എന്നാല്‍ അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ ഇസ്‌കോയിലൂടെ തിരിച്ചടിച്ച് സ്‌പെയിന്‍ സമനില പിടിച്ചു. മത്സരം പുരോഗമിക്കുകയാണ്.