സ്വീഡന്‍ മുന്നില്‍
സോചി: ലോകകപ്പില് ജര്മനിക്ക് ആദ്യ ഷോക്ക് നല്കി സ്വീഡന്. 32-ാം മിനുറ്റില് ജര്മന് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്വനെന് സ്വീഡനായി വലകുലുക്കി. ക്ലാസന് നല്കിയ തന്ത്രപരമായ പാസ് ഗോള്കീപ്പര് ന്യൂയര്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.
Scroll to load tweet…
