കരിസ്‌മയുടെ വണ്ടര്‍ ഗോളില്‍ അന്തംവിട്ട് ഫുട്ബോള്‍ ആരാധകര്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇറാനെതിരെ പോര്‍ച്ചുഗലിന്‍റെ റിക്കാര്‍ഡോ കരിസ്‌മ നേടിയത് വണ്ടര്‍ ഗോള്‍. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നാണ് ഇതെന്ന് നിസംശയം പറയാം. ഇറാന്‍റെ രണ്ട് പ്രതിരോധതാരങ്ങളെ വെട്ടിച്ച് 44-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള കരിസ്മയുടെ മിന്നല്‍വേഗമുള്ള മഴവില്‍ കിക്ക് വളഞ്ഞുപുളഞ്ഞ് വലയിലേക്ക് പറന്നിറങ്ങുകയായിരുന്നു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…