ചലച്ചിത്ര താരം റഹ്മാന്‍റെ പിതാവ് കെ എം എ റഹ്മാൻ അന്തരിച്ചു

മലപ്പുറം: ചലച്ചിത്ര താരം റഹ്മാന്‍റെ പിതാവ് കെ എം എ റഹ്മാൻ (85) അന്തരിച്ചു. നിലമ്പൂർ ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ട് 6.30നാണ് സംസ്കാരം.