കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ തീപ്പിടുത്തം. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്‍ക്കാന്‍ ശ്രമം തുടരുന്നു. സംഭവം നടക്കുമ്പോള്‍ ഇവിടെ തൊഴിലാളികളുണ്ടായിരുന്നില്ല.