പിള്ളപ്പാറ മലയില്‍ തീപടരുന്നു തീയണക്കാനുള്ള ശ്രമം തുടരുന്നു
തൃശൂര്: ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചില് പിള്ളപ്പാറ മലയില് കാട്ടുതീ പടരുന്നു. വനപാലകരും നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
