കൊച്ചി: കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടുത്തം. നാലാം നില പൂര്‍ണമായും കത്തി നശിച്ചു. ഇവിടുള്ള ഫുഡ്കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.