തിരുവനന്തപുരത്ത് വര്‍ക്ഷോപ്പില്‍ തീപിടുത്തം 

തിരുവനന്തപുരം പാപ്പനംകോട് കെ എസ് ആർ ടിസി സെൻട്രൽ വർക്ഷോപ്പിന് സമീപം തീപിടുത്തം. അഗ്നിശമനസേന തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ട്രൂബുകള്‍ കൂട്ടിയിട്ടിടത്താണ് തീ പടര്‍ന്നത്. തീ പടര്‍ന്ന് സമീപത്തുള്ള മരങ്ങളിലേക്ക് പിടിട്ടത് പ്രദേശത്ത് പരിഭ്രാന്തിയുണ്ടാക്കി. 220 കെ വി ട്രാന്‍സ്ഫോര്‍മറിന് സമീപത്താണ് തീ പിടിച്ചതെങ്കിലും തക് സമയത്തുള്ള ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.