കോട്ടയം കളക്ടറേറ്റിന് സമീപമാണ് വന്‍ തീപിടുത്തമുണ്ടായത്
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം വന് തീപിടുത്തം. കണ്ടത്തില് റസിഡന്സിയിലാണ് തീപിടുത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒരുനില പൂര്ണമായും കത്തിനശിച്ചു. പുക പടര്ന്നപ്പോള് മൂന്നാം നിലയിലെ ലോഡ്ജില് ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതേയുള്ളൂ.
