ഹജ്ജ് ക്യാന്പിന്റെ ഉദ്ഘാടനം സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
കോഴിക്കോട്: ഇന്ത്യയില് നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് ക്യാന്പിന്റെ ഉദ്ഘാടനം സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള് നിര്വ്വഹിച്ചു.
കോഴിക്കോട് എയര്പോര്ട്ട് ഡയറക്ടര് ശ്രീനിവാസ റാവു യാത്രക്കാരുടെ ബോര്ഡിംഗ് പാസ് കൈമാറി. അല്ഹിന്ദ് ഗ്രൂപ്പിന്റെ ഹാജിമാരാണ് ഒമാന് എയര്വെയ്സില് യാത്ര തിരിച്ചത്.
