Asianet News MalayalamAsianet News Malayalam

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉത്തര്‍പ്രദേശില്‍

മണിപൂരില്‍ നിന്നുള്ള 50 കാരനായ ദേവേന്ദ്രക്കാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയത്. ആഗ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ മുകേഷ് വാട്ടസാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. 

first open hear surgery under Centre's health insurance
Author
Agra, First Published Dec 2, 2018, 1:00 PM IST

ആഗ്ര: ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ആദ്യ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലെ പുഷ്പാന്‍ജലി ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. മണിപൂരില്‍ നിന്നുള്ള 50 കാരനായ ദേവേന്ദ്രക്കാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയത്. ഡോക്ടര്‍മാരായ അതുല്‍ ഗുപ്ത, ദിനേഷ് ജെയ്‍ന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നത്.

Follow Us:
Download App:
  • android
  • ios