പയ്യന്നൂർ കവ്വായിയിലെ സംഘർഷത്തിന്റെ ഭാഗമായി അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. കവ്വായി സഹകരണ ബാങ്ക് ജീവനക്കാരൻ മുകേഷ്, കവ്വായി സ്വദേശികളായ അനൂപ്, രഞ്ജിത്ത്, ബിനേശ്, മുഹമ്മദ് ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് കവ്വായില്‍ സി.പി.എം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങളും വീടുകളും അക്രമികള്‍ തകര്‍ത്തിരുന്നു.
പയ്യന്നൂരിലെ സംഘര്‍ഷം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
