എയർ ഇന്ത്യാ വിമാനം റൺവേയിൽ നിന്നു തെന്നി മാറി

മുംബൈ: മഹാരാഷ്ട്രയിലെ ഷിർദ്ദി വിമാനത്താവളത്തിൽ ഏയർ ഇന്ത്യാ വിമാനം റൺവേയിൽ നിന്നു നിയന്ത്രണം വിട്ട് തെന്നി മാറി. അപകടത്തില്‍ ആളപായമില്ല. തൊട്ട് അടുത്തുള്ള മെറ്റൽ കൂനയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. 45 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred