മഞ്ഞ് കനത്തോടെ 13 തീവണ്ടികള്‍ സര്‍വ്വീസ് റദ്ദാക്കി. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് റോഡപകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയില്‍ അടുത്ത 48 മണിക്കൂര്‍ കൂടി മൂടല്‍ മഞ്ഞ് നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.