കുട്ടിക്കാനം മരിയന്‍ കോളേജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യവിഷബാധ

ഇടുക്കി:കുട്ടിക്കാനം മരിയൻ കോളജ് ഹോസ്റ്റൽ മെസിൽ ഭക്ഷ്യവിഷബാധ. ഒന്‍പത് വിദ്യാർത്ഥികളെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴകിയ ഇറച്ചി കഴിച്ചതിനാലാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് ഡോക്ടർമാർ പറയുന്നത്.