Asianet News MalayalamAsianet News Malayalam

ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ: പ്രിന്‍സിപ്പലിനെതിരെ റിപ്പോര്‍ട്ട്

  • ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്.
food poisoning gv raja school followup
Author
First Published Jul 4, 2018, 2:47 PM IST

തിരുവനന്തപുരം: ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. 
ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുസരിക്കാത്തവരെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കാറുണ്ട്. ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ചികില്‍സ തേടിയത്. സംഭവം പുറത്തറിയാതിരിക്കാൻ അവശരായ കുട്ടികളെ നിര്‍ബന്ധിച്ച് പ്രാക്ടീസിന് ഇറക്കിയെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. 

 

Follow Us:
Download App:
  • android
  • ios