ഹോള്‍ഗര്‍ എറിക് ഇര്‍ക്മിഷ് (46) എന്ന ജര്‍മ്മന്‍ പൗരനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

കൊല്ലം: ജര്‍മന്‍ പൗരനെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ട്​, വിസ എന്നിവയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും ഇവിടെ തുടര്‍ന്നതിനാണ് ഹോള്‍ഗര്‍ എറിക് ഇര്‍ക്മിഷ് (46) എന്ന ജര്‍മ്മന്‍ പൗരനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.