ജയ്പൂര്‍: രാജസ്ഥാനില്‍ വിദേശി പോത്തിന്റെ കുത്തേറ്റ് മരിച്ചു. മണക്ക് ചൗക്ക് പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.