കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനുമുന്നിൽ മദ്യപിച്ചെത്തി ബഹളംകൂട്ടിയ വിദേശി കസ്റ്റഡിയിൽ. കണ്ണൂർ പിണറായിയിലെ വീടിനു മുന്നിലായിരുന്നു ഇംഗ്ലണ്ടുകാരന്‍റെ പരാക്രമം. ഇംഗ്ലീഷ് പൗരൻ ഫെഡറിക്, ഇയാൾക്കൊപ്പമുണ്ടായിരുന്ന പുത്തൻകണ്ടം സ്വദേശി വിനോദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.