Asianet News MalayalamAsianet News Malayalam

25 വെടിയുണ്ടകളുമായി വിദേശി വിമാനത്താവളത്തില്‍ പിടിയില്‍

25 വെടിയുണ്ടകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
 

foreigner caught with bullets
Author
Hyderabad, First Published Nov 21, 2018, 10:45 AM IST

ഹൈദരാബാദ്: ഹൈദരാബാദിൽ വെടിയുണ്ടകളുമായി വിദേശി പിടിയിൽ . ഇറ്റലി സ്വദേശിയായ നിക്കോള്‍ സാന്‍ജര്‍മാനോയാണ് പിടിയിലായത്. ഷംസാബാദ് വിമാനത്താവളത്തില്‍ നിന്നാണ് നിക്കോളിനെ പിടികൂടിയത്. 25 വെടിയുണ്ടകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
 

Follow Us:
Download App:
  • android
  • ios