കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 15 വയസ് പ്രായമുള്ള കുട്ടികളെ തൃശൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായത്.
