വയനാട് തലപ്പുഴ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ,ഭാര്യ മിനി, മക്കൾ അനുശ്രീ, അഭിനബ് ഏന്നിവരെയാണ് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

വയനാട്: വയനാട്ടിലെ തലപ്പുഴയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ വിനോദ് ,ഭാര്യ മിനി, മക്കൾ അനുശ്രീ, അഭിനബ് ഏന്നിവരെയാണ് സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.