അര്‍ജന്‍റീനക്കെതിരെ ഫ്രാന്‍സിന്‍റെ ഗോള്‍ മഴ

മോസ്‌കോ: ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരെ ഫ്രാന്‍സിന്‍റെ ഗോള്‍ മഴ. എംബാപ്പേയുടെ ഇരട്ട ഗോള്‍ ഇതിനകം പിറന്ന മത്സരത്തില്‍ 4-2ന്‍റെ ലീഡാണ് ഫ്രാന്‍സ് നേടിയിരിക്കുന്നത്. ഗ്രീസ്മാന്‍(13), പവാഡ്(57), എംബാപ്പേ(64, 68) എന്നിങ്ങനെയായിരുന്നു ഫ്രാന്‍സിന്‍റെ ഗോളുകള്‍. ഡി മരിയ(41), മര്‍ക്കാഡോ(48) എന്നിവരിലൂടെയായിരുന്നു അര്‍ജന്‍റീനയുടെ മറുപടി.