Asianet News MalayalamAsianet News Malayalam

പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു

പെ​ട്രോ​ളി​ന് ആ​റ് ആ​ഴ്ച​കൊ​ണ്ട് 10 രൂ​പ​യും ഡീ​സ​ലി​ന് 7.50 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 76.10 രൂ​പ​യും ഡീ​സ​ലി​ന് 72.70 രൂ​പ​യു​മാ​ണ്.

fuel price down in kerala
Author
Thiruvananthapuram, First Published Nov 30, 2018, 9:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 38 പൈ​സ​യും ഡീ​സ​ലി​ന് 43 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ആ​റ് ആ​ഴ്ച​യാ​യി പെ​ട്രോ​ൾ വി​ല തു​ട​ച്ച​യാ​യി കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ലു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു മു​ൻ​പു​ള്ള നി​ല​വാ​ര​ത്തി​ലേ​ക്ക് പെ​ട്രോ​ൾ വി​ല​യെ​ത്തി. 

പെ​ട്രോ​ളി​ന് ആ​റ് ആ​ഴ്ച​കൊ​ണ്ട് 10 രൂ​പ​യും ഡീ​സ​ലി​ന് 7.50 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 76.10 രൂ​പ​യും ഡീ​സ​ലി​ന് 72.70 രൂ​പ​യു​മാ​ണ്. കൊ​ച്ചി​ൽ പെ​ട്രോ​ൾ വി​ല 74.78 രൂ​പ​യും ഡീ​സ​ൽ വി​ല 71.32 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 75.10 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 71.66 രൂ​പ​യുമായി.  രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം.

Follow Us:
Download App:
  • android
  • ios