സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി. കഴിഞ്ഞി ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വർധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി. കഴിഞ്ഞി ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു രൂപയ്ക്കടുത്താണ് പെട്രോളിനും ഡീസലിനുമുണ്ടായ വർധനവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred