തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകൾ ഡി നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും ബാറുടമകൾക്ക് പുറകേ പോകേണ്ടകാര്യം പൊതുമരാമത്ത് വകുപ്പിനില്ലെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് കോടതിയെന്നും ജി സുധാകരൻ .പറഞ്ഞു